Sunday, July 6, 2025 4:30 am

ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍ നി​ര്‍മാ​ണ യൂ​ണി​റ്റ് പൂ​ട്ടി​ച്ച്‌ എ​ക്‌​സൈ​സ് സം​ഘം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍ നി​ര്‍മാ​ണ യൂ​ണി​റ്റ് പൂ​ട്ടി​ച്ച്‌ എ​ക്‌​സൈ​സ് സം​ഘം. വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം മൈ​ലാ​ടും​കു​ന്ന്​ ശ്രീ​ന​ഗ​റി​ല്‍ പ്ര​വ​ര്‍ത്തി​ച്ച യൂണിറ്റിലാണ് മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജേ​ന ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍ നി​ര്‍മിച്ചത്‌. റെയ്ഡില്‍ 3200 ലി​റ്റ​ര്‍ ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍, മു​ന്തി​രി ജ്യൂ​സ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച യൂ​ണി​റ്റി​ല്‍ നി​ന്ന് ടാ​ങ്കു​ക​ളും യ​ന്ത്ര സാ​മ​ഗ്ര​ഹി​ക​ളും പിടിച്ചെടുത്തിട്ടുണ്ട്. ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ബി. ​സു​രേ​ഷി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്‌​സൈ​സും ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗ​വും സ്ഥാ​പ​ന​ത്തി​ല്‍ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷാ​ജി, ഇ​ര​വി​പു​രം സ​ര്‍ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ര്‍ റ​സീ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്​​റ്റ​ന്റ്​ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​രേ​ഷ്, പ്രി​വ​ന്‍​റി​വ് ഓ​ഫീ​സ​ര്‍മാ​രാ​യ മ​നു‍, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ ശ്രീ​കു​മാ​ര്‍, സു​നി​ല്‍, നി​ഥി​ന്‍, ശ്രീ​നാ​ഥ്, അ​ജി​ത്, ര​ജീ​ഷ്, ശ്രീ​വാ​സ​ന്‍, ജൂ​ലി​യ​ന്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ ഗം​ഗ, ര​മ്യ, ഷീ​ജ, ബി​ന്ദു​ലേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...