സൈബര്‍ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡില്‍ വ്യാജ കോള്‍ സെന്റര്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സൈബര്‍ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡില്‍ വ്യാജ കോള്‍ സെന്റര്‍ കണ്ടെത്തി. സംഭവത്തില്‍ പ്രധാന പ്രതിയും വ്യാജ കോള്‍ സെന്റര്‍ ഉടമയുമായ സാഹില്‍ ദിലാവരി അടക്കം 17 പേര്‍ പിടിയിലായി. 20 കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു.

അമേരിക്കയിലെയും കാനഡയിലെയും ആളുകളെ ലക്ഷ്യമിട്ടായിരുന്നു കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് അറിയിച്ചു. മൂന്ന് വര്‍ഷമായി രജൗരി ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു കോള്‍ സെന്റര്‍. ഒരു വര്‍ഷത്തനിടെ 2268 പേരില്‍നിന്നായി എട്ടു കോടിയലധികം രൂപയാണ് സംഘം തട്ടിയതത്രെ.

ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹായം നല്‍കാമെന്നും പറഞ്ഞ് സന്ദേശമയച്ച്‌ തട്ടിപ്പ് നടത്തുകയായിരുന്നു സംഘത്തിന്റെ രീതിയെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....