പാണ്ടനാട് നോർത്ത് ജെ ബി സ്കൂൾ പരിസരത്ത് നിന്ന് കടപുഴകി ആറ്റിലേക്കു വീണ മരങ്ങൾ ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവൻവണ്ടൂർ: കടപുഴകിയ മരങ്ങൾ സ്വത്തിനും ജീവനും ഭീഷണിയാകുന്നു.
രണ്ടു ദിവസം മുൻപ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാണ്ടനാട് നോർത്ത് ജെ ബി സ്കൂൾ പരിസരത്ത് നിന്ന് കടപുഴകി ആറ്റിലേക്കു വീണ മരങ്ങൾ സ്കൂളിനും പരിസരത്തിനും ഭീഷണിയായി മാറുന്നു. പമ്പയാറിന്റെ ഏറ്റവും ഒഴുക്ക് ഉള്ള കൊടും വളവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്തു അതി ശക്തമായ അടിയൊഴുക്ക് ആണ്. കഴിഞ്ഞ ദിവസം കടപുഴകിയ മരങ്ങൾ സ്കൂളിന്റെ ആറുമായുള്ള സംരക്ഷണ ഭിത്തിക്കു മുകളിൽ കുടുങ്ങി കിടക്കുകയാണ്. ജലനിരപ്പ് ഏതു സമയത്തും ഉയരുവാൻ സാധ്യത ഉള്ളതിനാൽ ശക്തമായ ഒഴുക്കിൽ സംരക്ഷണഭിത്തി തകരുവാനുള്ള സാധ്യത സമീപ വാസികളെ ആശങ്കയിൽ ആക്കുന്നു. സ്കൂളിനും സമീപത്തുള്ള വീടുകൾക്കും വൻ നാശം സംഭവിക്കാൻ സാധ്യത ഉള്ളതിൽ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

0
കണ്ണൂർ : പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ...

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ് ; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം...

0
കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അദ്ധ്യാപികമാർ...

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...