പറക്കോട് വടക്ക് മുല്ലൂർ കുളങ്ങര ദേവീവിലാസം എൻഎസ്എസ് കരയോഗത്തിലെ കുടുംബസംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

പറക്കോട് : പറക്കോട് വടക്ക് 4202-ാം നമ്പർ മുല്ലൂർ കുളങ്ങര ദേവീവിലാസം എൻഎസ്എസ് കരയോഗത്തിലെ കുടുംബസംഗമം എൻഎസ്എസ് അടൂർ താലൂക്ക് യൂണിയൻ ചെയർമാൻ ഡോ. കെ.ബി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ചിരണിക്കൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അജിത് കുമാർ കുടുംബ ഡയറക്ടറിയുടെ പ്രകാശനം നിർവഹിച്ചു. യൂണിയൻ കമ്മിറ്റിയംഗങ്ങളായ സി.ആർ. ദേവലാൽ, അഡ്വ. പി. ഹരി, സ്കൂൾ കേന്ദ്ര ഭരണസമിതി പ്രസിഡന്റ് തേരകത്ത് മണി,

കരയോഗം സെക്രട്ടറി ഡി. മോഹൻ കുമാർ, എംഎസ്എസ് മേഖലാ കോഡിനേറ്റർ ശ്രീലതാ മുരളി, വനിതാ സമാജം പ്രസിഡന്റ്‌ ഗീതാ ചന്ദ്രൻ, കരയോഗം ട്രഷറർ പി.കെ. രാധാകൃഷ്ണക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി മധു ജി.നായർ, ഡി. ശശികുമാർ, ജെ. ജയദേവൻ, ഡോ. ഡി. ഗോപി മോഹൻ, സി.എ. ജയകുമാർ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും രാജ്യത്തിനുവേണ്ടി പോരാടുന്ന സൈനികർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിജ്ഞയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...