കോന്നിയിൽ വാഴക്കുല വെട്ടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് കർഷകൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വാഴക്കുല വെട്ടാൻ ശ്രമിക്കുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് തലക്ക് പരിക്കേറ്റ് കർഷകൻ മരിച്ചു. തൂമ്പാക്കുളം ശ്രീദേവി ഭവൻ പൊടിയൻ (80)ആണ് മരിച്ചത്. ഉയരത്തിൽ നിന്ന് വാഴക്കുല വെട്ടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. ഇയാളെ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഓമന
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി...

0
ഭോപ്പാൽ: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ...

സുക്കരി സ്വർണഖനിയിൽ പാറ ഇടിഞ്ഞുവീണ് അപകടം ; ഒരു തൊഴിലാളി മരിച്ചു

0
കയ്‌റോ : ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ...

പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

0
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം...

പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

0
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും...