കരിങ്ങാലിപ്പാടത്തെ കർഷകരെ വലച്ച് വീണ്ടും വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

പന്തളം : കരിങ്ങാലിപ്പാടത്തെ കർഷകരെ വലച്ച് വീണ്ടും വെള്ളക്കെട്ട്. മഴ തുടരുന്നതിനാൽ പാടത്ത് വെള്ളം നിറഞ്ഞുകിടക്കുകയാണ്. പര്യാപ്തമായ രീതിയിൽ വെള്ളം പുറത്തേക്കൊഴുക്കി വിടാനുള്ള സൗകര്യമില്ലാത്തതാണ് പ്രതിസന്ധി. കഴിഞ്ഞ തവണ ഡിസംബർ അവസാനവും ജനുവരിയിലുമായിരുന്നു വിത. ഏപ്രിൽ പകുതിയോടെ വിളവെടുപ്പിന് പാകമായി. എന്നാൽ കടുത്ത ചൂട് കാരണം നെല്ല് ഏറിയപങ്കും മങ്കായി മാറി. പലർക്കും വിളവ് ലഭിച്ചത് മൂന്നിലൊന്ന് മാത്രം. ഇത് കണക്കിലെടുത്താണ് ഇത്തവണ നേരത്തെ കൃഷിയിറക്കാൻ ആലോചിച്ചത്. എന്നാൽ മഴ കാരണം കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് കർഷകർ പറയുന്നു. ചെലവഴിച്ച തുക അപ്പാടെ പാഴായെന്ന് പാടശേഖരസമിതി പ്രസിഡന്റ് രാജൻ സാമുവലും സെക്രട്ടറി കെ.സുഗതനും പറയുന്നു. മോട്ടറിന്റെ വൈദ്യുതീകരണം പൂർത്തിയാക്കാൻ ഇനി ഏകദേശം 15 ലക്ഷം രൂപയെങ്കിലും വേണം. പദ്ധതി പൂർണസജ്ജമായാൽ 350 ഏക്കർ പാടത്തിന് പ്രയോജനകരമാകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്

0
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ്...

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു

0
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ...

ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന്...

0
ഡൽഹി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം...

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

0
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ്...