റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കർഷകർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തുറന്ന മനസ്സോടെ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ചർച്ചയ്ക്ക് കർഷകർ തയ്യാറായാലേ ഏതു പുതിയ തീരുമാനവും ചർച്ച ചെയ്യൂവെന്ന് മന്ത്രി വ്യക്തമാക്കി. എത്ര നാൾ വേണമെങ്കിലും സമരം തുടരാം എന്ന നിലപാടിലാണ് കർഷകർ.

പ്രധാനപ്പെട്ട മന്ത്രിമാർ യോഗം ചേർന്ന് പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷി മന്ത്രിയുടെ പ്രതികരണം വരുന്നത്. ഇതിനിടെ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കർഷകർ ആവശ്യപ്പെട്ടു. യുകെയിലെ പ്രതിനിധികൾ ബോറിസ് ജോൺസണെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...