ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് അനുകൂലമായി സമരം ചെയ്‌ത ഇടത് നേതാക്കളായ കെ.കെ രാഗേഷ്, പി.കൃഷ്‌ണ പ്രസാദ് എന്നിവര്‍ അറസ്‌റ്റിലായി. ബിലാസ്‌പൂരില്‍ വച്ചാണ് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. സി.പി.എം നേതാവ് മറിയം ധാവ്‌ലെയും അറസ്‌റ്റിലായിട്ടുണ്ട്. അതേസമയം കര്‍ഷക സമരത്തിന് പങ്കെടുക്കാന്‍ പുറപ്പെടവെ ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. യു.പിയിലെ വീട്ടില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനിറങ്ങവെയാണ് ആസാദിനെ അറസ്‌റ്റ് ചെയ്‌തത്.
ഇടത് നേതാക്കളായ കെ.കെ രാഗേഷ്, പി.കൃഷ്‌ണ പ്രസാദ് എന്നിവര്‍ അറസ്റ്റില്‍
RECENT NEWS
Advertisment