ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി അഞ്ചുമുതൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി അഞ്ചുമുതൽ എട്ടുവരെ നടക്കും. അഞ്ചിന് രാവിലെ എട്ടിന് ദേവീഭാഗവതപാരായണം, 10.30-ന് ഉച്ചപൂജ, 11-ന് നവഗ്രഹപൂജ, രാത്രി ഏഴിന് കൈകൊട്ടിക്കളി, 8.30-ന് നൃത്തസന്ധ്യ. ആറിന് രാവിലെ ആറിന് കാർത്തിക പൊങ്കാല സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഉദ്ഘാടനം ചെയ്യും. രാത്രി 7.15-ന് മാടനൂട്ട്, 7.30-ന് കളമെഴുത്തും പാട്ടും, 7.40-ന് കൈകൊട്ടിക്കളി, ഒൻപതിന് ഗാനമേള. ഏഴിന് രാവിലെ എട്ടിന് തോറ്റംപാട്ട്, 9.30-ന് മഹാമൃത്യുഞ്ജയഹോമം, 11-ന് നൂറുംപാലും, വൈകിട്ട് ആറിന് നീലകരിങ്കാളി തെയ്യം, 6.15-ന് പുഷ്പാഭിഷേകം, 7.30-ന് കളമെഴുത്തും പാട്ടും തുടർന്ന് ഗുളികൻ തെയ്യം. എട്ടിന് രാവിലെ ഒൻപതിന് നവകം, കലശപൂജ, കലശം, കളഭാഭിഷേകം, വൈകിട്ട് 3.30-ന് കെട്ടുകാഴ്ച, അഞ്ചുമുതൽ സോപാനസംഗീതം, രാത്രി 10.30-ന് വടക്കുപുറത്ത് കളത്തിൽ വലിയകുരുതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...