ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം

For full experience, Download our mobile application:
Get it on Google Play

ഗര്‍ഭിണിയായൊരു സ്ത്രീയുടെ അമിതമായ മദ്യോപയോഗം പ്രസവസമയത്ത് പലതരത്തിലുമുള്ള ശാരീരികപ്രശ്‌നങ്ങള്‍ക്കിടവരുത്തും. മദ്യപിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ ലഹരിമൂലം എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറയാനാവില്ല. ഇന്നത്തെ സ്ത്രീകളുടെ ജീവിതത്തില്‍ മദ്യത്തിനുള്ള സ്ഥാനം വളരെ വലുതാണ്. പല വിശേഷാവസരങ്ങളിലും മദ്യം ഇന്ന് അത്യന്താപേക്ഷിതമാണ്. പലരെയും ജോലിഭാരം മദ്യപാനത്തിലേക്ക് നയിക്കുന്നുണ്ട്. ജോലിയുടെ കാഠിന്യവും ക്ഷീണവുമെല്ലാം ആഴ്ചയിലൊരിക്കല്‍ മദ്യപിക്കണമെന്ന ചിന്തയിലേക്ക് നയിക്കുന്നു. മദ്യം ഉപയോഗിക്കുന്ന സ്ത്രീക്ക് കുഞ്ഞുണ്ടാകുമ്പോള്‍ ആ കുഞ്ഞിന് ശാരീരികവും മാനസികവുമായ അനവധി പ്രശ്‌നങ്ങളുണ്ടായേക്കാം. പഠനവൈകല്യം, എ.ഡി.എച്ച്.ഡി., ഓട്ടിസം എന്നിവ ഇതില്‍പ്പെടുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...