കോയിപ്രം പോലീസ് സ്റ്റേഷന്‍റെ എതിർവശത്തുള്ള പറമ്പ് കാടുകയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോയിപ്രം പോലീസ് സ്റ്റേഷന്‍റെ എതിർവശത്തുള്ള പറമ്പ് കാടുകയറിക്കിടക്കുന്നു. പുല്ലാട്-പൂവത്തൂർ റോഡിൽ പോലീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള പറമ്പിലാണ് വലിയ മരങ്ങൾ ഉൾപ്പെടെയുള്ള കാടുകൾ വളർന്നുനിൽക്കുന്നത്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് നാട്ടുകാരും പോലീസും പറയുന്നു. 100 മീറ്റർ ദൂരത്തിൽ മരച്ചില്ലകളും അടിക്കാടുകളും റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. വലിയ മരങ്ങളുടെ മരച്ചില്ലകളാണ് മഴ തുടങ്ങിയതോടുകൂടി റോഡിന് കുറുകെ അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്നത്. പോലീസ് സ്റ്റേഷനിൽ വരുന്ന ആളുകളുടെ വണ്ടികൾ നിർത്തിയിടുന്നത് റോഡിന്റെ ഇടതുഭാഗം ചേർന്ന് കാടുവളർന്നുനിൽക്കുന്നഭാഗത്താണ്. റോഡിന്റെ സമീപത്തുകൂടി തോടും ഒഴുകുന്നുണ്ട്. തോടിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മരങ്ങളിലെല്ലാം വലിയ വള്ളിച്ചെടികൾ പടർന്നുകയറിക്കിടക്കുകയാണ്. ഒന്നരയേക്കറോളം വിസ്തൃതിയുള്ള പറമ്പ് കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാണ്. രാത്രിയായാൽ കാട്ടുപന്നികൾ റോഡിൽക്കൂടി തലങ്ങും വിലങ്ങും പായുന്നത് വാഹനയാത്രക്കാർക്കും ഭീഷണിയാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...