പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവെൻഷൻ ജൂലൈ 27 ബുധൻ വൈകീട്ട് അഞ്ച് മണിയ്ക്ക് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ജില്ല കൺവീനർ പി. സക്കീർശാന്തി അറിയിച്ചു.
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവെൻഷൻ ജൂലൈ 27ന്
RECENT NEWS
Advertisment