ന്യൂഡൽഹി: യു.കെയിലെ പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി 400 ലേറെ സീറ്റുകളിൽ ജയിച്ചതിന് പിന്നാലെ ബി.ജെ.പിയെയും മോദിയെയും ട്രോളി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഒടുവിൽ 400 ലേറെ സീറ്റ് കിട്ടി, മറ്റൊരു രാജ്യത്ത് ആണെന്നേയുള്ളു’ എന്നായിരുന്നു എക്സിൽ ബി.ജെ.പിയെ ട്രോളിയെഴുതിയ കുറിപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370-ലധികം സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 സീറ്റ് നേടുമെന്നും മോദിയും അമിത്ഷായുമടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി 240 സീറ്റുകളിലൊതുങ്ങി. എൻ.ഡി.എ 293 സീറ്റുകളാണ് നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370-ലധികം സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 സീറ്റ് നേടുമെന്നും മോദിയും അമിത്ഷായുമടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി 240 സീറ്റുകളിലൊതുങ്ങി. എൻ.ഡി.എ 293 സീറ്റുകളാണ് നേടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























