Sunday, December 22, 2024 11:00 pm

ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രിയുടെ മറുപടി ; വാക്സിൻ ചലഞ്ച് പണത്തിന്റെ കാര്യത്തിലും തീരുമാനം വന്നേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻ മേൽ മൂന്ന് ദിവസത്തെ ചർച്ചകകൾക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. രണ്ടാം കൊവിഡ് പാക്കേജിൽ പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിനും കെ എൻ ബാലഗോപാലിന്റെ  മറുപടി പ്രതീക്ഷിക്കാം. ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള 8900 കോടി രൂപയുടെ കാര്യത്തിലെ അവ്യക്തതകളും നീക്കും.

വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വിശദീകരണം നൽകും. ലോക്ക് ഡൗൺ സാഹചര്യത്തിൽ സഹായം വേണമെന്ന് കൂടുതൽ കോണുകളിൽ നിന്ന് ആവശ്യമുയർന്നതും ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം

0
കോട്ടയം : വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള...

എ വിജയ രാഘവനെ സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കം ചെയ്യണം ; രമേശ്...

0
തിരുവനന്തപുരം: സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ...

അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത് സിപിഎം –...

0
കണ്ണൂര്‍: അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ...

നേരത്തെ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടിയുമായി അരവിന്ദ് കെജ്‍രിവാൾ

0
ദില്ലി: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നേരത്തെ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടിയുമായി അരവിന്ദ്...