പ്രദ‍ര്‍ശനം രാത്രി ഒന്‍പതിനുതന്നെ അവസാനിപ്പിക്കാന്‍ തിയറ്ററുകള്‍ക്ക് നി‍ര്‍ദേശം നല്‍കിയതായി ഫിയോക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിനിമ ശാലകളിലെ പ്രദ‍ര്‍ശനം രാത്രി ഒന്‍പതിനുതന്നെ അവസാനിപ്പിക്കാന്‍ തിയറ്ററുകള്‍ക്ക് നി‍ര്‍ദേശം നല്‍കിയതായി പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നി‍ര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കും. പ്രദ‍ര്‍ശനം രാവിലെ ഒന്‍പതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.

തിയറ്ററുകളില്‍ നേരത്തെ സെക്കന്‍ഡ് ഷോ ഇല്ലാതെ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റി​വെച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്നാണ്​ സെക്കന്‍ഡ് ഷോ അനുവദിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...