വടകരയില്‍ വയലില്‍ തീപിടുത്തം ; പത്ത് ഏക്കറോളം തരിശ് പാടം കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര പഴങ്കാവില്‍ വയലില്‍ തീപിടുത്തം. ഇതേതുടര്‍ന്ന് പത്ത് ഏക്കറോളം തരിശ് പാടം കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയേടെയാണ് വടകര പഴങ്കാവിലെ നളോം വയലില്‍ തീ പിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മുമ്പ് നെല്‍കൃഷി ചെയ്തിരുന്ന വയല്‍ കാട് മൂടിയ നിലയിലിയാലിരുന്നു.

തീപിടിച്ചതിനെ തുടര്‍ന്ന് തരിശ് പാടം ഏതാണ്ട് മുഴുവനും കത്തിനശിച്ചു. നാല് ഭാഗത്തും പടര്‍ന്ന തീ അണയ്ക്കുക ഏറെ ശ്രമകരമായിരുന്നു. ഫയര്‍ഫോഴ്സ് വാഹനത്തിന് സ്ഥലത്ത് എത്താനാവത്തത് തീ അണയ്ക്കുന്നതിന് തടസമായി. നാട്ടുകാര്‍ നടത്തിയ പരിശ്രമം വിജയിച്ചില്ല. രാവിലെ ഫയര്‍ഫോഴ്സ് സംവിധാനം ഉപയോഗിച്ച് തന്നെ തീ അണയ്ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...