തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ വന്‍ അഗ്നിബാധ. പോസ്റ്റ് ഓഫീസ് റോഡില്‍ കെ ആര്‍ ബി ലോഡ്ജിന് അടുത്തുള്ള ബികെഎം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഉണ്ടായ തീപിടുത്തം അണക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തീവ്രശ്രമം നടത്തുകയാണ്.
തൃശൂര്‍ നഗരത്തില്‍ വന്‍ അഗ്നിബാധ ; അണക്കാന്‍ തീവ്രശ്രമം തുടരുന്നു
RECENT NEWS
Advertisment