കൊച്ചി : എറണാകുളം പളളിക്കരക്കടുത്ത് ചെരിപ്പ് കമ്പനിയില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്കാണ് തീപിടുത്തമുണ്ടായത്. ചെരിപ്പ് കമ്പനിയ്ക്ക് സമീപമുള്ള റബര്‍ വേസ്റ്റിന് തീപിടിച്ചതാണ് കാരണം. അഞ്ച് അഗ്നിശമനസേന സംഘങ്ങള്‍ സ്ഥലത്തെത്തി ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തൊഴിലാളികള്‍ സിഗരറ്റ് വലിട്ടതില്‍ നിന്ന് തീപിടിച്ചതാണോ എന്നും സംശയിക്കുന്നു.
പളളിക്കരക്കടുത്ത് ചെരിപ്പ് കമ്പനിയില്‍ തീപിടുത്തം
RECENT NEWS
Advertisment