പളളിക്കരക്കടുത്ത് ചെരിപ്പ് കമ്പനിയില്‍ ‍തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പളളിക്കരക്കടുത്ത് ചെരിപ്പ് കമ്പനിയില്‍ ‍തീപിടുത്തം. ഇന്ന് ഉച്ചയ്ക്കാണ് തീപിടുത്തമുണ്ടായത്. ചെരിപ്പ് കമ്പനിയ്ക്ക് സമീപമുള്ള റബര്‍ വേസ്റ്റിന് തീപിടിച്ചതാണ് കാരണം. അഞ്ച് അഗ്നിശമനസേന സംഘങ്ങള്‍ സ്ഥലത്തെത്തി ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തൊഴിലാളികള്‍ സിഗരറ്റ് വലിട്ടതില്‍ നിന്ന് തീപിടിച്ചതാണോ എന്നും സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...