Monday, May 5, 2025 10:54 pm

ബംഗ്ലാദേശില്‍ ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ തീപിടുത്തം ; കൊവിഡ് രോഗികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആശുപത്രിയില്‍ തീപിടുത്തം. കൊവിഡ്  ബാധിതരായ അഞ്ചുപേര്‍  മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ധാക്കയിലെ യുണൈറ്റഡ് ഹോസ്‍പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്. തീ പടരാനുള്ള കാരണം വ്യക്തമല്ലെന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ സില്ലുര്‍ റഹ്‍മാന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി...

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ....

മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി. ഏഷ്യക്കാരനായ...

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ...