മണ്ണാര്‍ക്കാട് : എടത്തനാട്ടുകരയില്‍ തീപിടുത്തം. കപ്പുപറമ്പ് അറക്കല്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യത്തില്‍ നിന്ന് വളംനിര്‍മിക്കുന്ന ഫാക്ടറിക്കാണ് തീ പിടിച്ചത്. ഫാക്ടറിയിലെ 15 ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. 4 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കും 2 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എടത്തനാട്ടുകരയില്‍ തീപിടുത്തം ; നിരവധി പേര്‍ക്ക് പൊള്ളല്‍
RECENT NEWS
Advertisment