എടത്തനാട്ടുകരയില്‍ തീപിടുത്തം ; നിരവധി പേര്‍ക്ക് പൊള്ളല്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : എടത്തനാട്ടുകരയില്‍ തീപിടുത്തം. കപ്പുപറമ്പ് അറക്കല്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യത്തില്‍ നിന്ന് വളംനിര്‍മിക്കുന്ന ഫാക്ടറിക്കാണ് തീ പിടിച്ചത്. ഫാക്ടറിയിലെ 15 ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. 4 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കും 2 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...