തൊടുപുഴ : പൈനാപ്പിള്‍ തോട്ടത്തില്‍ തീ പിടുത്തം, അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് സ്ഥലം ഉടമ മരിച്ചു. തൊടുപുഴ വടക്കുംമുറിയിൽ ജെയിംസ് കുന്നപ്പള്ളി(55)ആണ് മരിച്ചത്. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ശ്രദ്ധിച്ചിരുന്നില്ല. ശേഷം ഇയാളെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപ്പെടുകയായിരുന്നു.
പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടുത്തം ; അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു ; തൊടുപുഴ വടക്കുംമുറിയിൽ ജെയിംസ് കുന്നപ്പള്ളി(55)ആണ് മരിച്ചത്
RECENT NEWS
Advertisment