കൊച്ചി കി​ഴ​ക്ക​മ്പ​ലത്ത് ഫ്ലാ​റ്റി​ല്‍ തീ​പി​ടുത്തം ; ഒരാള്‍ മ​രി​ച്ചു , ഒരാള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കി​ഴ​ക്ക​മ്പ​ലം കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ത്തി​ക്ക​ര പി​ണ​ര്‍​മു​ണ്ട​യി​ല്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. അ​സം സ്വ​ദേ​ശി അ​സീ​ബു​ള്‍ റ​ഹ്മാ​നാ​ണ് (20) മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​സം സ്വ​ദേ​ശി റ​ഷീ​ദു​ള്‍ ഇ​സ്ലാം (19) പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാത്രി
യാ​യി​രു​ന്നു സം​ഭ​വം.

പൂ​ച്ച​ക്ക​ല്‍ വി​നോ​ദ് ത​ര​ക​ന്റെ  ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ക്ലേ​സി​സ് ഹൈ​റ്റ്സ്’ എ​ന്ന15 നി​ല ഫ്ളാ​റ്റി​ന്റെ  ആ​റാ​മ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​റി​യി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന പി​വി​സി പൈ​പ്പു​ക​ള്‍, പെ​യി​ന്‍റ്, ക​ട​ലാ​സു​ക​ള്‍, തെ​ര്‍​മോ​ക്കോ​ള്‍ സീ​ലിം​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്‌​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പ​ട്ടി​മ​റ്റം, തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ സം​ഭ​വ​സ്ഥ​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...