കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പിനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വൈകിട്ട്  ഗോഡൗണില്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ച്‌ തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...