കണ്ണൂര്‍ : കണ്ണൂര്‍ മാതമംഗലത്ത് ഔഷധശാലയില്‍ തീപിടുത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് രാവിലെ ഒന്‍പത് മണിയോടെ തീപിടുത്തമുണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം. സംഭവ നടക്കുമ്പോള്‍ കടയില്‍ ആരും ഉണ്ടായിരുന്നില്ല.
കണ്ണൂര്‍ മാതമംഗലത്ത് ഔഷധശാലയില്‍ തീപിടുത്തം ; കട പൂര്‍ണമായി നശിച്ചു
RECENT NEWS
Advertisment