വനം വകുപ്പും വന സംരക്ഷണ സമിതിയും സംയുക്തമായി പരിപാലിച്ചു വന്ന തേക്ക് തൈകളുടെ ആദ്യ വില്പന നടന്നു

For full experience, Download our mobile application:
Get it on Google Play

വലിയകാവ് : സംസ്ഥാന ജൈവവൈവിധ്യ ബോർഡും വനം വകുപ്പും വന സംരക്ഷണ സമിതിയും സംയുക്തമായി പരിപാലിച്ചു വന്ന തേക്ക് തൈകളുടെ ആദ്യ വില്പന നടന്നു. ഒരു വർഷത്തിലധികം വളർച്ചയെത്തിയ തൈ ഒന്നിന് 15 രൂപയ്ക്കാണ് വില്പന നടക്കുന്നത്. തൈകൾ ആവശ്യമുള്ളവർ 8547600800 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് വനസംരക്ഷണ സമിതി സെക്രട്ടറി വിദ്യാകുമാരി അറിയിച്ചു. ജൈവ വൈവിധ്യബോർഡ് വലിയകാവിലെ പ്രാദേശിക ജനസമൂഹത്തിന് ജീവനോപാധി കണ്ടെത്തി നൽകുന്നതിനായി നൽകിയതുക ഉപയോഗിച്ച് പരിപാലിച്ചു വന്ന നഴ്സറിയിൽ നിന്നുള്ള തൈകളാണിവിടെ വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. ജൈവ വൈവിധ്യബോർഡ് ജില്ലാ ഉപദേശക സമിതിയംഗം രാജു എബ്രഹാം എക്സ്. എം.എൽ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ. ഓർഡിനേറ്റർ അരുൺ കുമാർ, വനസംരക്ഷണ സമിതി ഭാരവാഹികളായ ഡിബിൾ രാജ്, സുഷമ സോമൻ, അമ്പിളി ഷിബു, പി.കെ. ജെയിംസ്, ഇ.ടി. കുഞ്ഞുമോൻ,ശാന്തമ്മ സോമൻ, എം.എസ്. വർഗീസ് എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി ; മാവിന്‍കൊമ്പില്‍ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ

0
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെ...

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

0
കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....

സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: സമൂഹത്തിൽ കന്നുകാലികളോട് ആളുകൾ പുലർത്തുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി...

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു ; മൂന്ന് കുടികൾ ഒറ്റപ്പെട്ടു

0
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞൊഴുകിയതിനെ...