മത്സ്യബന്ധനത്തിന് പോയ കൊല്ലം സ്വദേശിയെ കടലില്‍‌ കാണാതായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മത്സ്യബന്ധനത്തിന് പോയ കൊല്ലം സ്വദേശിയെ കടലില്‍‌ കാണാതായി. തലശ്ശേരിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി ബോട്ടില്‍ കടലില്‍ പോയ കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. സുരേഷിന്റെ കൂടെയുണ്ടായിരുന്ന റോയ് ബാബു ഡിക്രൂസിന്റെ പരാതിയില്‍ തീരദേശ പോലീസ് കേസെടുത്തു.

കാര്‍ത്തിക് , തിരുവനന്തപുരം സ്വദേശി ബാബു, ഡിക്രൂസ് , എന്നിവര്‍ക്കൊപ്പമാണ് സെപ്റ്റംബര്‍ ഒന്നിന് സുരേഷ് കുമാര്‍ കടലില്‍ പോയത്. രാത്രി പത്ത് മണിയോടെ കടലില്‍ വലയിട്ട് എല്ലാവരും ബോട്ടില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നീ സേനകളുടെ സഹായത്തോടെ കോസ്റ്റല്‍ പോലീസ് തിരച്ചില്‍ തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....