Friday, May 2, 2025 8:07 pm

മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെയാണ് ഇവര്‍ കടലില്‍ പോയത്. വിഴിഞ്ഞം പൂവാര്‍ ഭാഗത്തേക്കാണ് ഇവര്‍ പോയിട്ടുള്ളത് എന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്നവിവരം. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ഇവര്‍ ഇന്നലെ രാത്രി 11 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സര്‍ക്കാറിന്റെ തിരച്ചില്‍ ബോട്ടുകളും മറ്റും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി കൂടലിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിച്ച് ഒരാൾ മരിച്ചു

0
കോന്നി : കൂടൽ ഇഞ്ചപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിച്ച്...

ആലുവയിൽ കാറിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടി

0
കൊച്ചി: ആലുവയിൽ കാറിനുള്ളിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. 486...

കൊടുമൺ ശക്തിസഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
പത്തനംതിട്ട : കൊടുമൺ ശക്തിസഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ " ഭീകരവാദം തുലയട്ടെ, മാനവ...

മഹാരാഷ്ട്രയിൽ രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ ഗോമൂത്രം തളിച്ച് ഹിന്ദുത്വവാദികൾ

0
പൂനെ: രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ സ്ഥലത്ത് ഗോമൂത്രം തളിച്ച്...