കൊല്ലം : കൊല്ലത്ത് ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. 6 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ പെട്ട 6 മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി. മൂദാക്കര സ്വദേശി റോബിന്റെ ഉടമസ്ഥതയിലെ ഗിഫ്റ്റ് ഓഫ് ഗോഡ് ഫൈബർ വള്ളമാണ് മറിഞ്ഞത്.
കൊല്ലത്ത് ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു
RECENT NEWS
Advertisment