അഞ്ച് തവണ ബിജെഡി എംഎൽഎ; അരബിന്ദ ധാലി ഉൾപ്പടെ അഞ്ച് പേർ ബിജെപിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: അഞ്ച് തവണ ബിജു ജനതാദൾ എംഎൽഎ അരബിന്ദ ധാലി ബിജെപിയിൽ. വിരമിച്ച ഐഎഎസ് ഓഫീസർ ഹ്രുസികേശ് പാണ്ഡ, മുൻ ബിജെഡി എംഎൽഎ മുകുന്ദ സോഡി, റിട്ടയേർഡ് എയർ മാർഷൽ ദിലീപ് കുമാർ പട്നായിക്, രാജ്യസഭയിലെ മുൻ ജോയിൻ്റ് സെക്രട്ടറി രമാകാന്ത ദാസ്, ബിജെഡിയുടെ ദിഗപഹണ്ടി ബ്ലോക്ക് ചെയർമാൻ ബിപിൻ പ്രധാൻ എന്നിവരും ബിജെപിയിൽ ചേർന്നു.

അസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമലിന്റെയും എംപി അപരാജിത സാരം​ഗിയുടെയും സാന്നിധ്യത്തിലായിരുന്നു അം​ഗത്വം സ്വീകരിച്ചത്. നവീൻ പട്നായികിന്റെ ബിജെഡിക്കുള്ളിൽ ജനാധിപത്യമില്ലെന്നും മുതിർന്ന നേതാക്കളെ അവഗണിക്കുകയാണെന്നും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് അരബിന്ദ ധാലി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....