കെട്ടിടം പൊളിച്ചിട്ട് അഞ്ച് വര്‍ഷം ; എങ്ങുമെത്താതെ നിരണം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം പണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കെട്ടിടം പൊളിച്ചിട്ട് അഞ്ച് വർഷമായിട്ടും നിരണം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം പണി തീരുന്നില്ല. പുതിയ കെട്ടിടത്തിന്റെ അടിത്തറയുടെ നിർമ്മാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. തൂണുകളുടെ പൈലിംഗ് ജോലികൾ മാത്രമാണ് കുറച്ചെങ്കിലും നടന്നത്. രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ കോൺഫ്രൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്, മരാമത്ത്, എൻ.ആർ.ഇ.ജി, കുടുംബശ്രീ ഓഫീസുകൾ ഉൾപ്പെടെ പഞ്ചായത്തിന്റെ ഓഫീസുകളെല്ലാം പൂർത്തിയാക്കാനുണ്ട്. നിരണം കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തായി മുമ്പ് ശിശുവിഹാർ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം അൺഫിറ്റായി കണ്ടെത്തി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. മറ്റു സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോൾ പഞ്ചായത്ത് ഓഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. നിർമ്മാണം നീണ്ടുപോകുന്നതിനാൽ പുതിയ കെട്ടിടം നിർമ്മാണം എപ്പോൾ പൂർത്തിയാക്കുമെന്ന കാര്യത്തിൽ ആർക്കും യാതൊരു വ്യക്തതയുമില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...