Monday, July 22, 2024 10:01 pm

പെരിങ്ങര ലക്ഷ്മീനാരായണക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

പെരിങ്ങര : ലക്ഷ്മീനാരായണക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി കാളിദാസൻ ഭട്ടതിരിപ്പാട്‌ കൊടിയേറ്റി. ദിവസവും നവകവും പ്രത്യേക ഉച്ചപ്പൂജയും വനമാലി നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയപാരായണവും ഉണ്ടാകും. 21-ന് ഉത്സവബലി ദർശനം. 22-ന് പള്ളിവേട്ട, 23-ന് ആറാട്ടിനായി കുറിശ്ശിമന കടവിലേക്ക് എഴുന്നള്ളിപ്പും ആറാട്ടുവരവും. ആറാട്ടുസദ്യക്കുശേഷം ഉത്സവച്ചടങ്ങുകൾ സമാപിക്കും. കൃഷ്ണൻ നമ്പൂതിരി, ഡോ. രമേശ് ഇളമൺ നമ്പൂതിരി, ചിറ്റേഴത്ത് ഗോപിനാഥൻ നായർ, ശ്രീനാഥ് നമ്പൂതിരി, വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ 100 കേന്ദ്രങ്ങളിൽ സോളിഡാരിറ്റി യൂത്ത് കഫേകൾ

0
മലപ്പുറം: കേരളത്തിൽ നൂറു കേന്ദ്രങ്ങളിൽ യൂത്ത് കഫേകൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന...

പമ്പാ ജലമേള സെപ്റ്റംബർ 14ന് ; അനുസ്മരണവും ലോഗോ പ്രകാശനവും നടത്തി

0
തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ...

മലപ്പുറത്തേത് 2023 ൽ കണ്ടെത്തിയ വൈറസ് വകഭേദം തന്നെ, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്...

0
മലപ്പുറം: മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ...

എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്? ; മകൻ ജീവനോടെ തിരികെ വരുമെന്ന പ്രതീക്ഷ അവസാനിച്ചു...

0
കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ...