അജ്‌മൽബിസ്‌മിയിൽ വീണ്ടും ഫ്ലാറ്റ് 50% ഓഫറുകൾ

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് ഫ്ലാറ്റ് 50% വിലക്കുറവും കൈനിറയെ സമ്മാനങ്ങളും. കൂടാതെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും. കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ലാപ്ടോപ്പുകൾ പഴയത് മാറ്റി പുതിയത് വാങ്ങുമ്പോൾ മെഗാ എക്‌സ്സ്ചേഞ്ച് മേളയുടെ ഭാഗമായി കിടിലൻ എക്‌സ് ചേഞ്ച് ബെനിഫിറ്റുകളും, സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകളും സ്വന്തമാക്കാം.

32എൽ ഇ ഡി ടിവി വെറും 5990 രൂപ മുതലും  സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്ക് 50 % വരെ വിലക്കുറവ്, 15900 വില വരുന്ന സെമി ഓട്ടോ വാഷിംഗ് മെഷീൻ 6990 രൂപയ്ക്കും, 22490 രൂപ വിലവരുന്ന ടോപ് ലോഡ് വാഷിംഗ് മെഷീൻ 9990 രൂപയ്ക്കും, 32890 രൂപ വിലവരുന്ന ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 23990 രൂപയ്ക്കും സ്വന്തമാക്കാം. 1 ടൺ എയർ കണ്ടീഷനർ 23990 രൂപ മുതലും, 1.5 ടൺ എയർ കണ്ടീഷനർ 26990 രൂപ മുതലും, മിക്സർ ഗ്രൈൻഡർ 1490 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപ മുതലും ആരംഭിക്കുന്നു.

ഏറ്റവും പുതിയ ഐഫോൺ 15 സീരീസുകൾ ഇപ്പോൾ തന്നെ ഷോറൂമിൽ നിന്നും സ്വന്തമാക്കാം. ഐഫോൺ 13 ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 84 രൂപയ്ക്കും, ഐഫോൺ 14, ഡെയിലി ഇഎംഐ ആയ 98 രൂപയ്ക്കും സ്വന്തമാക്കാം. മറ്റു സ്മാർട്ട്ഫോണുകൾ പർച്ചേസ് ചെയ്യുമ്പോഴും ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ യിൽ തന്നെ സ്വന്തമാക്കാം. ബിസ്‌മി ഹൈപ്പർ മാർട്ടുകളിലും ഒട്ടനവധി ഓഫറുകൾ ലഭ്യമാണ്.  നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...