കെ സി വേണുഗോപാലിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണo ; കോഴിക്കോട് ഫ്ലക്‌സ് ബോര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ സി വേണുഗോപാലിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണ മെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍. റെയില്‍വേ സ്‌റ്റേഷന്‍, പാളയം സബ്‌വേ, മാനാഞ്ചിറ എന്നിവടങ്ങളിലാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.’കെ സി വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’ എന്നാണ് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡിലുള്ളത്.

ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷമാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നേരത്തെ കണ്ണൂരിലും സമാനരീതിയില്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഉത്തരവാദി പാര്‍ട്ടിയുടെ മുഖ്യചുമതലയുള്ള കെ സി വേണുഗോപാലാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...