വൈദ്യുത തണിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ കാഴ്ച മറയ്ക്കുന്നു ; അധികൃതർ മൗനത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുമ്പുഴ ബസ് സ്റ്റാൻഡിന്‍റെ മുൻപിൽ സംസ്ഥാന പാതയിൽ വൈദ്യുത തണിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ് കാഴ്ച മറയ്ക്കുന്നതായി പരാതി. പൊതു സ്ഥലത്ത് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ മറ്റണമെന്ന് ഉത്തരവ് നിലനില്‍ക്കെയാണ് ഈ നിയമ ലംഘനം. ഇതു കണ്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.

റാന്നിയിലെ വിവിധ റോഡുകളിൽ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചാൽ കെ.എസ്.ഇ ബി ഉടൻ തന്നെ അഴിച്ചുമാറ്റുന്നിടത്താണ് പെരുമ്പുഴയിൽ നാളുകളായി ബോർഡുകൾ ഇരിക്കുന്നത്. റാന്നിയിലെ നോർത്ത്, സൗത്ത് വൈദ്യുത ഓഫീസുകളുടെ പരിധിയിൽ തൂണുകളിൽ പരസ്യ ബോർഡുകൾ ഇരുന്നാൽ ഒരു വിഭാഗം ജീവനക്കാർ അവരുടെ യൂണിയനിൽപെട്ട രാഷ്ട്രീയ പാർട്ടിയുടേതോ, അവരുടെ സഹസംഘടനകളുടേതോ ആണങ്കിൽ മാറ്റുന്നില്ലന്നുള്ള ആരോപണവും ഉയരുന്നുണ്ട്. പെരുമ്പുഴ ബസ് സ്റ്റാൻഡിന്‍റെ ഇരുഭാഗത്തും നിന്നും ബസുകൾ വരുന്നതിനാൽ കൂടുതൽ കരുതൽ വേണ്ടിടത്താണ് ബോർഡുകൾ കാഴ്ച മറച്ചിരിക്കുന്നത്.ഇത് എത്രയും വേഗം മാറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....