ചെന്നൈ : ചെന്നൈയില്‍നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റദ്ദാക്കി.169 യാത്രക്കാരുമായി രാത്രി 9.30-ന് പുറപ്പെടേണ്ട വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്ബാണ് സാങ്കേതികപ്രശ്നം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരോട് വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 11.30-വരെ വിമാനം പുറപ്പെടാന്‍ നടപടിയില്ലാതെ വന്നതോടെ യാത്രക്കാര്‍ ബഹളമുണ്ടാക്കി. ഇതോടെ വിമാനം റദ്ദാക്കിയതായി അറിയിച്ചു.
ചെന്നൈയില്‍നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റദ്ദാക്കി
RECENT NEWS
Advertisment