ദുബായ് : തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് പുറത്തുവന്നു. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകട കാരണമെന്നും സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണ രംഗത്തെ വിദഗ്ധർ, വൈമാനികർ എന്നിവരും അപകടത്തെ കുറിച്ചുള്ള അന്വേഷണവുമായി സഹകരിച്ചിരുന്നു.
വിമാനാപകടത്തിന്റെ കാരണം പൈലറ്റുമാരുടെ ശ്രദ്ധക്കുറവ്
RECENT NEWS
Advertisment