കൊച്ചി: യുഎഇയില്‍ കുടുങ്ങിയ മലയാളികളുമായി ആദ്യ വിമാനം കൊച്ചിയില്‍ പറന്നിറങ്ങി. അബുദാബി വിമാനത്താവളത്തില്‍നിന്നും 181 യാത്രക്കാരുമായി കൊച്ചിയിലാണ് വിമാനമിറങ്ങിയത്. യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമുണ്ട്. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റൈന് കേന്ദ്രങ്ങളിലെത്തിക്കും. എന്നാല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലേക്ക് മടങ്ങാം.
ആശ്വാസത്തോടെ പിറന്ന മണ്ണില്‍ ….. യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയില്‍ പറന്നിറങ്ങി
RECENT NEWS
Advertisment