ആശ്വാസത്തോടെ പിറന്ന മണ്ണില്‍ ….. യു​എ​ഇ​യി​ല്‍ നിന്നുള്ള ആ​ദ്യ വി​മാ​നം കൊച്ചിയില്‍ പ​റ​ന്നി​റ​ങ്ങി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: യു​എ​ഇ​യി​ല്‍ കു​ടു​ങ്ങിയ മ​ല​യാ​ളി​ക​ളു​മാ​യി ആ​ദ്യ വി​മാ​നം കൊച്ചിയില്‍ പ​റ​ന്നി​റ​ങ്ങി. അ​ബു​ദാ​ബി വിമാനത്താവള​ത്തി​ല്‍​നി​ന്നും 181 യാ​ത്ര​ക്കാ​രു​മാ​യി കൊ​ച്ചി​യി​ലാ​ണ് വി​മാ​ന​മി​റ​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രി​ല്‍ 49 ഗ​ര്‍​ഭി​ണി​ക​ളും നാ​ലു കു​ട്ടി​ക​ളു​മു​ണ്ട്. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​ന്‍ കേന്ദ്രങ്ങളിലെത്തി​ക്കും. എന്നാല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...