കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുമുള്ള രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുമുള്ള രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. ഞായറാഴ്ച്ച മുതല്‍ മാര്‍ച്ച്‌ 29 വരെയുള്ള രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

ഞായറാഴ്ച്ച രാവിലെ 5.30 മുതല്‍ കോഴിക്കോട്ടു നിന്നും തിരിച്ചും ഒരു രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കില്ല. നിരോധനം നിലവില്‍ വരും മുന്‍പ് (പ്രാദേശികസമയം പുലര്‍ച്ചെ 2.15) മസ്കറ്റില്‍ നിന്നു പുറപ്പെടുന്ന ഒമാന്‍ എയര്‍ രാവിലെ 7.10ന് കോഴിക്കോട്ടെത്തി 8.10ന് തിരികെ പോകുന്ന ഒമാന്‍ എയര്‍ 10.20ന് മസ്കറ്റില്‍ എത്തും. ഒമാന്‍ പൗരന്‍മാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മാത്രമേ ഈ വിമാനത്തില്‍ യാത്ര അനുവദിക്കുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...