തിരുവല്ല : വെള്ളപ്പൊക്കം ഭയന്ന് തിരുവല്ലയിലും മറ്റ് ഉയർന്ന പ്രദേശങ്ങളിലും മാറ്റി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ മോഷണം നടന്നതായി പരാതി. കുറ്റൂർ ജങ്‌ഷനിൽ റോഡിൽ വെച്ചിരുന്ന നിരവധി ബൈക്കുകളിലെ ബാറ്ററികൾ ഊരിക്കൊണ്ടുപോയി. ഇതു സംബന്ധിച്ച് വാഹന ഉടമകൾ പോലീസിൽ പരാതി നൽകി
പ്രളയ ദുരിതത്തിനിടയില്‍ മോഷണവും വ്യാപകം
RECENT NEWS
Advertisment