വലിച്ചെറിഞ്ഞ മാലിന്യം മുഴുവൻ തിരിച്ചിട്ട് മണിമലയാർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറിലേക്ക്  വലിച്ചെറിഞ്ഞ മാലിന്യം  മുഴുവൻ അതേപടി കരയിലേക്ക് തിരിച്ചു നിക്ഷേപിച്ച്  മണിമലയാർ. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും പടുതോട് പാലത്തിനുസമീപം കൂട്ടിയിട്ടിട്ടാണ്  പ്രളയജലം ഒഴുകി മാറിയത്. പെരുവന്താനം മലനിരകളിൽ പിറന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കടന്ന് വേമ്പനാട്ട് കായലിലെത്തുന്ന മണിമലയാറിന്റെ തീരദേശം ജനവാസ മേഖലയാണ്.

നദി ഒഴുകുന്ന പല ഭാഗത്തായി  നിക്ഷേപിച്ച ചപ്പുചവറുകളെല്ലാമാണ് ഇപ്പോൾ പടുതോട് പാലത്തിന് സമീപം  ഉപേക്ഷിച്ചിരിക്കുന്നത്.  കഴിഞ്ഞ രണ്ടു  പ്രളയം കഴിഞ്ഞപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത് . പ്രളയം മാറി  കഴിയുമ്പോൾ  വൻ  മാലിന്യ കൂമ്പാരം വാരി മാറ്റേണ്ട ജോലിയാണ് പ്രദേശവാസികൾക്കും അധികൃതർക്കും ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...