ആറന്മുള പാർഥസാരഥീക്ഷേത്രത്തിലെ പുഷ്പാഭിഷേകം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള പാർഥസാരഥീക്ഷേത്രത്തിൽ വൈശാഖമാസാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന ഭാഗവതസപ്താഹത്തിന്റെ സമാപനദിനമായ ഞയറാഴ്ച പുഷ്പാഭിഷേകം നടക്കും. രാവിലെ പതിവ് പൂജകൾക്ക് ശേഷം 11.45-ന് കളഭാഭിഷേകം, 12-ന് ക്ഷേത്രക്കടവിലേക്ക് അവഭൃഥസ്‌നാനഘോഷയാത്ര, ഒന്നിന് സമൂഹസദ്യ, വൈകിട്ട് നാലിന് തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിൽനിന്ന് ഗജവീരൻമാരുടെയും താളമേളങ്ങളുടെയും താലപ്പൊലി, കെട്ടുകാള, വേഷച്ചമയങ്ങൾ എന്നിവയുടെ അകമ്പടിയോടെ പുഷ്പമെഴുന്നള്ളിപ്പ് ഘോഷയാത്ര,

7.30-ന് ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിയശേഷം പുഷ്പാഭിഷേകം നടത്തിയശേഷം സ്വർണകലശം എഴുന്നള്ളി നിൽക്കുന്ന ആന, വെള്ളിക്കലശം എഴുന്നള്ളിനിൽക്കുന്ന ആന എന്നിവയുടെ അകമ്പടിയിൽ കളഭാഭിഷേകം നടക്കും. 6.30-ന് നയന അനിൽകുമാറിന്റെ സോപാനസംഗീതം, എട്ടിന് ഇടശേരിമല ശൈലപുത്രി തിരുവാതിരസംഘത്തിന്റെ തിരുവാതിര, രാത്രി 8.30-ന് ഹരിപ്പാട് ദേവസേനാ ഭജൻസിന്റെ ഭജൻസ് എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....