Saturday, May 18, 2024 6:28 am

സൗദി- യുഎഇ വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഫ്‌ളൈനാസ്

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയായ ഫ്‌ളൈനാസ്, സൗദി-യുഎഇ സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിലെ നാല് റൂട്ടുകളിൽ നിന്ന് 9 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം. പ്രതിദിനം 20 വിമാനങ്ങൾ വരെ സർവീസ് നടത്തും. ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ സൗദി നഗരങ്ങളിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, ദുബായിലെ അൽ മക്തൂം ഇന്‍റർനാഷണൽ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. പുതിയ സർവീസുകൾ 2024 സെപ്റ്റംബറിൽ ആരംഭിക്കും. ഈ വർധനവ് സൗദി അറേബ്യക്കും യുഎഇയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിരവധി ഗുണങ്ങൾ നൽകും.

റിയാദിൽ നിന്ന് ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കും, അബുദാബിയിലെ ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കും, ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം ; പരസ്യ പ്രചാരണം ഇന്ന് തീരും

0
ന്യൂ ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ...

തീ​പി​ടു​ത്തം ഉ​ണ്ടാ​യെ​ന്ന് സം​ശ​യം ; എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

0
ഡ​ൽ​ഹി: തീ​പി​ടു​ത്തം ഉ​ണ്ടാ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി....

കേരളാ പോലീസിൽ ജോലി സമ്മർദം അതിരൂക്ഷം ; കാരണം സ്വയംവിരമിക്കലും ആത്മഹത്യശ്രമവും

0
തിരുവനന്തപുരം: കേരളാ പോലീസിൽ ജോലി സമ്മർദം കാരണം സ്വയംവിരമിക്കൽ അപേക്ഷകർ കൂടുമ്പോഴും...

ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം അമ്പതുവർഷം മുന്നിലായേനെ ; വിവാദ പരാമർശവുമായി മോദി

0
മുംബൈ: സ്വതന്ത്ര്യം ലഭിച്ചശേഷം ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം അമ്പതുവർഷത്തോളം മുന്നിലായേനെയെന്ന്...