ഡ​ല്‍​ഹി​യി​ല്‍ ചാ​റ്റ​ല്‍​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും മൂ​ലം ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ല്‍ ചാ​റ്റ​ല്‍​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും മൂ​ലം ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി. 22 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കു​ക​യും 13 എ​ണ്ണം വൈ​കി ഓ​ടു​ക​യു​മാ​ണ്. ഹൗ​റ – ​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, പു​രി – ​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, ഗൊ​ര​ഖ്പു​ര്‍ – ​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, മും​ബൈ – ​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, കാ​ണ്‍​പു​ര്‍ – ​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ളാ​ണ് വൈ​കി ഓ​ടു​ന്ന​ത്. ജ​നു​വ​രി 21 മു​ത​ല്‍ ജ​നു​വ​രി 23 വ​രെ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഡ​ല്‍​ഹി, പ​ടി​ഞ്ഞാ​റ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, വ​ട​ക്ക​ന്‍ രാ​ജ​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യോ​ടെ ഡ​ല്‍​ഹി​യി​ലെ കു​റ​ഞ്ഞ താ​പ​നി​ല 13 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​യി ഉ​യ​ര്‍​ന്നേ​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...