Tuesday, July 23, 2024 1:21 pm

മംഗളൂരു ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സിംഗ്, പാരാമെഡിക്കൽ കോളേജിലെ 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സിംഗ്, പാരാമെഡിക്കൽ കോളേജിലെ 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ചയാണ്‌ സംഭവം നടന്നത്. ചില വിദ്യാർത്ഥികൾക്ക് അവരുടെ ഹോസ്‌റ്റലിലെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം വയറുവേദന, ഛർദ്ദി തുടങ്ങിയ അസ്വസ്ഥകൾ അനുഭവപ്പെടാൻ തുടങ്ങിയതായി പരാതിപ്പെടുകയായിരുന്നു. തുടർന്ന് 130 വിദ്യാർഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 52 വിദ്യാർത്ഥികളെ എജെ ആശുപത്രിയിലും, 18 പേരെ കെഎംസി ജ്യോതിയിലും, 14 പേരെ യൂണിറ്റി ആശുപത്രിയിലും, 8 പേരെ സിറ്റി ഹോസ്‌പിറ്റലിലും, 3 പേരെ മംഗള ഹോസ്‌പിറ്റലിലും, 2 പേരെ എഫ്ആർ മുള്ളേഴ്‌സ് ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു.

നഗരത്തിലെ അഞ്ച് ആശുപത്രികളിലെങ്കിലും വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ അറിയിച്ചു. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണി മുതൽ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കമലാ ഹാരിസിനെ പിന്തുണക്കുന്നതിൽ നിന്ന് ബരാക് ഒബാമയും നാൻസി പെലോസിയും വിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ

0
ന്യൂയോർക്ക്: യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി കമല ഹാരിസിനെ...

യു.പിയിൽ യോഗിയെ പൂട്ടാനൊരുങ്ങുന്നു? ; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിന്ന് മന്ത്രി, കേശവ് പ്രസാദുമായി...

0
ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് വിട്ടുനിന്ന് മന്ത്രിയും...

ഈ രണ്ട് സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതി ; വമ്പന്‍ പാക്കേജ്

0
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ...

ബിഹാറിനും ആന്ധ്രയ്ക്കും സ്‌പെഷ്യല്‍ സ്റ്റാറ്റസ് ; വാരിക്കോരി വമ്പന്‍ പദ്ധതികള്‍

0
ന്യൂഡല്‍ഹി: പ്രത്യേക പദവി വേണമെന്ന ബിഹാറിന്റെയും ആന്ധ്രാപ്രദേശിന്റെയും ആവശ്യങ്ങളോട് മുഖംതിരിച്ച കേന്ദ്ര...