പഴങ്ങളും ബിരിയാണിയുമൊക്കെയായി ഒരുപറ്റം ചെറുപ്പക്കാര്‍ തിരുവല്ലയിലൂടെ ….

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും ഈ  മഹാമാരി  കൂടുതല്‍ വ്യാപിക്കാതെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ ജില്ലക്ക് കഴിഞ്ഞു. ഭരണകർത്താക്കളും പോലീസും ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളും, സന്നദ്ധപ്രവർത്തകരും ഒക്കെ അടങ്ങുന്ന ഒരുപാട് ആളുകളുടെ അക്ഷീണ പരിശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത് . വിശ്രമം എന്തെന്നറിയാതെ പണിയെടുക്കുന്ന ഇവര്‍ക്ക് പഴങ്ങളും ബിരിയാണിയും ഒക്കെയായി കഴിഞ്ഞദിവസം  ടാറ്റാ യൂണിവേഴ്സിറ്റി ഹബ് സെന്റർ സിയാസ് തിരുവല്ലയും രംഗത്തെത്തി. അശരണര്‍ക്കും പൊരിവെയിലില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇവ വിതരണം ചെയ്തത്. വരും ദിവസങ്ങളിലും തങ്ങളുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....