പത്തനംതിട്ട : മഴക്കാലത്ത് ഏറെ ദുരിതത്തിലായ ളാഹ വേലൻപ്ലാവ് വനവാസി ഊരിലെ കുടുംബങ്ങൾക്ക് പ്രശാന്ത് ആറന്മുളയുടെ സഹായത്തോടെ വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സാനു മാമ്പറ സൊസൈറ്റി കമ്മിറ്റി അംഗം മനു എടപ്ര, പ്രശാന്ത് ആറന്മുള, ബാബു ചെറുകോൽ എന്നിവർ നേതൃത്വം നൽകി.
ളാഹ വേലൻപ്ലാവ് വനവാസി ഊരിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി
RECENT NEWS
Advertisment