പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. പാലക്കാട് അട്ടപ്പള്ളം താഴ്വരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നു. വനംവകുപ്പ് ഇന്നലെ രാത്രിയും തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല. സൈലൻ്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം ഭാഗത്തും തീ പടരുകയാണ്. ഉൾവനത്തിലാണ് തീ പടരുന്നത്. വനംവകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തീയണക്കാനായി പുറപ്പെടും. ഇന്ന് വൈകീട്ട് ആറ് മണിയോടെ പുതിയ സംഘം പുറപ്പെടും. ജില്ലയിൽ നിരവധി സംഘടനകളുടെ ഭാഗമായ സന്നദ്ധപ്രവർത്തകരും വനംവകുപ്പിനൊപ്പം ഉണ്ടാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....